റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണം:
വിസ്ഡം സ്റ്റുഡന്റ്‌സ്

മണ്ണാര്‍ക്കാട് : റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിസ്ഡം ഇ സ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പ്രൊഫ്‌കോ ണ്‍ ജില്ലാനേതൃ സംഗമം ആവശ്യപ്പെട്ടു.ആക്രമണങ്ങള്‍ എല്ലാ കാല ഘട്ടങ്ങളിലും മനുഷ്യ ജീവനും, സ്വത്തി നും...